Trending

ഹജ്ജ് 2019:അപേക്ഷ 2018 ഒക്ടോബർ 17 മുതൽ

2019 വർഷത്തെ ഹജ്ജിനുള്ള അപേക്ഷ സമർപ്പണം 2018 ഒക്ടോബർ  മാസം 17 ന് ആരംഭിക്കും.




2020 ജനുവരി 31 വരെ കാലാവധിയുള്ള പാസ്പോർട്ട് നിർബന്ധമാണ്. 

അതിന് മുമ്പ് കാലാവധി തീരുന്ന ആരെങ്കിലും ഹജ്ജിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഉടൻ തന്നെ പാസ്പോർട്ട് പുതുക്കുക.

നിലവിൽ 2018 നവംബർ  17 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി.


അപേക്ഷകൾ ഓൺലൈനിൽ ചെയ്യാൻ : www.hajcommittee.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഓൺലൈൻ അപേക്ഷിച്ച ശേഷം അപ്ലിക്കേഷൻ പ്രിന്റ്,മറ്റു രേഖകൾ സഹിതം ഹജ്ജ് ഓഫിസിൽ എത്തിക്കണം.



Previous Post Next Post
3/TECH/col-right