ബസ് തട്ടി ബൈക്ക് യാത്രക്കാരൻ മരിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 3 October 2018

ബസ് തട്ടി ബൈക്ക് യാത്രക്കാരൻ മരിച്ചു.

കൊടുവള്ളി: കൊടുവള്ളി ഒതയോത്ത് വെച്ച് ബസ് തട്ടി ബൈക്ക് യാത്രക്കാരൻ മരിച്ചു.മാനിപുരം പട്ടിണിക്കര കുണ്ടത്തിൽ അലിയുടെ മകൻ റാഷിദ് (23) ആണ് മരിച്ചത്.

കഴിഞ്ഞ മാസം ഒമ്പതിനാണ് റാഷിദ് വിവാഹിതനായത്. 

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി 

No comments:

Post a Comment

Post Bottom Ad

Nature