Trending

രണ്ടരക്കോടിയുടെ കുഴല്‍പ്പണവുമായി രണ്ടു കൊടുവള്ളി സ്വദേശികൾ പിടിയില്‍


വയനാട്: രണ്ടരക്കോടിയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍. മുത്തങ്ങയ്ക്ക് സമീപം പൊന്‍കുഴിയില്‍ കൊടുവള്ളി സ്വദേശികളായ ആലപ്പാറയില്‍ അബ്ദുള്‍ ലത്തീഫ് (40), വേങ്ങാട്ടുപറമ്ബത്ത് ജയ്സണ്‍ (31) എന്നിവരാണ് പിടിയിലായത്. രണ്ടു കാറുകളുടെ രഹസ്യ അറയില്‍ സൂക്ഷിച്ച പണവും കാറുകളും എക്സൈസ് സംഘം പിടിച്ചെടുത്തു.

Previous Post Next Post
3/TECH/col-right