മുട്ടാഞ്ചേരി പുളിയറായിൽ
അബൂബക്കറിൻറെ ഭാര്യ സൈനബ(70) മരണപ്പെട്ടു.
മയ്യത്ത് നമസ്കാരം 2 മണിക്ക് മുക്കടം കാട് മസ്ജിദിൽ,
മക്കൾ ശംസുദ്ധീൻ GHSS പയമ്പ്ര.അബ്ദുൽ ഖാദർ, ജമീല ,റസിയ, റംല. മരുമക്കൾ അഹ്മദ് കു ട്ടി മാസ്റ്റർ ചീരു കണ്ടിയിൽ, ഉമ്മർ മാസ്റ്റർ തലപ്പൊയിൽ, സലാം മാസ്റ്റർ കൊ ട ന്നാർ വീട്ടിൽ, ന ഹീ മMILP സ്കൂൾ കക്കോടി, റശീദ ഒJ DTS S വെള്ളിമാടുകുന്നു,,സഹോദരങ്ങൾ, പരേതനായ മുഹമ്മദ് ഇഖ്ബാൽ, സലീം പടിഞ്ഞാറ്റിടം( KSRTC), , നഫീസ, താഹിറ പരേതരായ ഖദീജ, പാത്തുട്ടി,
Tags:
OBITUARY