Trending

കഞ്ചാവുമായി ബസ് ജീവനക്കാരൻ പിടിയിൽ

ബാലുശ്ശേരി : ചെറു പൊതികളാക്കിയ കഞ്ചാവുമായി നരിക്കുനി ബാലുശ്ശേരി റൂട്ടിൽ ഓടുന്ന പാലങ്ങാട് മോട്ടോർസ് ബസ്സിലെ കണ്ടക്ടർ കുഞ്ഞാവ എന്ന് വിളിക്കുന്ന ജോതിഷിനെ ഇന്നലെ ബാലുശ്ശേരി നിന്നും എക്സൈസ് സംഘം പിടികൂടി.



ബസ്സിലെ ജോലിക്കിടെ കഞ്ചാവ് വിൽക്കുകയാണ് ഇയാളുടെ രീതിയെന്ന് സംശയിക്കുന്നു .വിദ്യാർത്ഥികൾ ഇയാളുടെ വലയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുന്നുണ്ട് .
Previous Post Next Post
3/TECH/col-right