Trending

ശുചീകരണ യജ്ഞം



പരിസര ശുചീകരണ വാരാചരണത്തിന്റെ ഭാഗമായി എം.ജെ.ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് ട്രൂപ്പ്  സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം കിഴക്കോത്ത് മെഡിക്കൽ ഓഫീസർ ഡോ: ഹൈഫനിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.മുഹമ്മദലി ചടങ്ങിൽ അദ്ധ്യക്ഷനായി. ഹെൽത്ത് ഇൻസ്പക്ടർമാരായ ഗീതാ, ഷുക്കൂർ എന്നിവർ ബോധ വൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. മുജീബ് റഹ്മാൻ, മുഹമ്മദ് ഷാഹിദ്, കെ.ടി.വിനൊദ്, അജൽ തുടങ്ങിയവർ സംബന്ധിച്ചു. സ്കൗട്ട് ട്രൂപ്പിന്റെ നേതൃത്വത്തിൻ കിഴക്കോത്ത് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ ശുചീകരിക്കും.
Previous Post Next Post
3/TECH/col-right