അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്‍റെ
വില കുറയിമ്ബോഴും രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില
വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി മുംബൈയില്‍ പെട്രോള്‍ വില 90 രൂപ കടന്നു. ഒരു ലിറ്റര്‍ പെട്രോളിന് 90.08 രൂപയും ഡീസലിന് 78.58 രൂപയുമാണ് തിങ്കളാഴ്‌ചത്തെ മുംബൈയിലെ ഇന്ധനവില.
തിങ്കളാഴ്ച പെട്രോളിന് 11 പൈസ കൂട്ടിതോടെയാണ് വില 90 കടന്നത്. ഡീസലിന് അഞ്ച് പൈസയും കൂട്ടിയിട്ടുണ്ട്.
ഡെല്‍ഹിയില്‍ പെട്രോളിന് 82.72 രൂപയും ഡീസലിന് 74.02 രൂപയും വിലയുണ്ട്. കൊല്‍ക്കൊത്തയില്‍ പെട്രോള്‍ വില പത്ത് പൈസ കൂടി 84.54 രൂപയിലെത്തി.
കോഴിക്കോട്
പെട്രോൾ: 85.09 ഡീസൽ: 78.33
മലപ്പുറം
പെട്രോൾ: 85.39 ഡീസൽ: 78.61
പാലക്കാട്
പെട്രോൾ: 85.69 ഡീസൽ: 78.87
തൃശൂർ
പെട്രോൾ: 85.29 ഡീസൽ: 78.49

Tags:
INDIA