Trending

"എൻറെ പുഴ എൻറെ ജീവൻ":ഇരുവഴിഞ്ഞിപ്പുഴക്കൊരു പുനർജജനി

ചോന്ദമംഗല്ലൂർ: ഇരുവഴിഞ്ഞിപ്പുഴ നമ്മളെയും നമ്മൾ ഇരുവഴിഞ്ഞിയേയും സ്നേഹിച്ച ഒരു കാലമുണ്ടായിരുന്നു. മനുഷ്യൻറെ ദുഷ് ചെയ്തികൾ കണ്ടും കേട്ടും അനുഭവിച്ചും ഈ നദി ഏറെ സഹിച്ചു.





ഒരുകൂട്ടം സാമൂഹിക സേവകര് തൻറെ സംരക്ഷണത്തിനായി എപ്പോളെങ്കിലും എത്തുമെന്ന് പ്രതീക്ഷിച്ചു.... ആ പ്രതീക്ഷ ഇവിടെ മുളപൊട്ടുന്നു.... ഒരുപറ്റം പരിസ്ഥിതി സ്നേഹികളും...  കലാകാരന്മാരും.... ഒത്തൊരുമിക്കുന്ന ഇരുവഴിഞ്ഞിപ്പുഴ അന്വേഷണ സഞ്ചാരം..... ഈ നന്മക്കായി നമുക്ക് ഒരുമിക്കാം....തെയ്യത്തും കടവിൽ ...ഈ ഞായറാഴ്ച (23-09-2018) രാവിലെ 8 മണി മുതൽ.......

Previous Post Next Post
3/TECH/col-right