HomeKOZHIKODE നന്മണ്ട കൂളിപ്പൊയിൽ പീടികകണ്ടി മുജീബ് മരണപ്പെട്ടു നന്മണ്ട കൂളിപ്പൊയിൽ പീടികകണ്ടി മുജീബ് മരണപ്പെട്ടു. മൂന്ന് ദിവസമായി കാണാതായ യുവാവിനെ കാടാമ്പുഴയിൽ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ഓട്ടോ തൊഴിലാളി ആയിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിൽ. . Tags: KOZHIKODE NANMINDA OBITUARY Facebook Twitter