സൗജന്യ വയറിങ് (വയർമാൻ പരീക്ഷ) പരിശീലനം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 14 September 2018

സൗജന്യ വയറിങ് (വയർമാൻ പരീക്ഷ) പരിശീലനം

കൊടുവള്ളി: യുവാക്കളെ സ്വയം തോഴിലിലേക്ക് എത്തിക്കുന്നതിന് വേണ്ടി നെഹുറു യുവ കേന്ദ്ര (കേന്ദ്ര സർക്കാർ) ആവിഷ്കരികുന്ന പരിപാടിയുടെ ഭാഗമായി നമ്മുടെ പ്രദേശത്തേ വയറിങ് പഠിക്കാൻ താല്പര്യമുള്ള യുവാക്കൾക്കും,വയർമാൻ പെർമിറ്റില്ലാതെ വർക്ക് എടുക്കുന്ന ഇലക്ട്രീഷൻമാർക്കും വയർമാർ പരീക്ഷ എഴുതി പെർമിറ്റെടുക്കുന്നതിന് മൂന്നു മാസം നീട്ടുനിൽക്കുന്ന സൗജന്യ പരിശീലന ക്ലാസ് (എല്ലാ ശനിയായ്ചയും വൈകുനേരം 5 മണി മുതൽ 8 മണിവരെ) സിൻസിയർ കച്ചേരിമുക്കിന്റെയും ഇലെക്ട്രിക്കൽ വയർമാൻ & സൂപ്രവൈസർസ് അസോസിയേഷൻ കിഴക്കോത് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ ഈ മാസം അവസാനം മുതൽ നടത്തപെടുകയാണ്.കൂടുതൽ വിവരങ്ങൾക് വിളിക്കുക:

 
9946702962
9847080830

*പ്രവേശനം ആദ്യം ബുക്ക് ചെയ്യുന്ന 25 പേർക്.
 

* പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാർ സർട്ടിഫികറ്റ്.
 

* പെർമിറ്റില്ലാതേ വയറിങ്ങ് പണി ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്.

No comments:

Post a Comment

Post Bottom Ad

Nature