എളേറ്റിൽ:പ്രളയത്തിന്റെ ദുരിതത്തിൽ പെട്ട് സകലതും നഷ്ടപ്പെട്ട് ദുരിതാശ്വാസ കാമ്പുകളിൽ കഴിയുന്ന നിസഹായരായവരെ സഹായിക്കാൻ വെൽ കെയർ എളേറ്റിലും.
പലരീതിയിലുള്ള സഹായ സഹകരണങ്ങളുമായി സാമൂഹ്യ പ്രവർത്തകരും മറ്റു സന്നദ്ധ സംഘടനകളും കൈകോർക്കുമ്പോൾ നമുക്കും അതിന്റെ ഭഗവാക്കാകാം.
നമ്മളാൽ കഴിയുന്ന ഭക്ഷണ സാധനങ്ങൾ (അരി, പയറുവർഗങ്ങൾ , ധാന്യപ്പൊടികൾ,ബിസ്ക്കറ്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ) നാമുപയോഗിക്കാതെ അലമാരയിലും മറ്റു പെട്ടികളിലുമായി നമ്മുടെ വീടുകളിൽ സൂക്ഷിച്ച വസ്ത്രങ്ങൾ എന്നിവയെങ്കിലും നൽകി നമുക്കും അവരെ സഹായിക്കാം.
ഒപ്പം നമ്മുടെ അയൽവാസികളോടും സുഹൃത്തുക്കളോടും കാര്യങ്ങൾ പറഞ്ഞു സാധനങ്ങൾ സംഘടിപ്പിക്കുക.
ചെയ്യേണ്ടത് ഇത്രമാത്രം
ഇത്തരത്തിലുള്ള സാധനങ്ങൾ റെഡിയാക്കി നല്ലവണ്ണം പാക്ക് ചെയ്ത് 13-08-18 തിങ്കളാഴ്ച്ച ഉച്ചക്ക് മുൻപായി താഴെ കൊടുത്തിട്ടുള്ള സ്ഥലങ്ങളിൽ എവിടെയെങ്കിലും എത്തിക്കുക.
📍Well Care Office Elettil (എളേറ്റിൽ-ഒഴലക്കുന്ന് റോഡ്)
📍New Shaher Bakery Elettil
📍Cutting-edge, Odakkunnu-Thamarassery
for assistance 📞
-
📱Shareef TK - 89430 92406
📱Sadik pannur - 90614 09333
📱Jaleel Cholayil - 9539 525252
📱Ilyas Thottathil - 85920 04002
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ഇന്ന് തന്നെ വീടുകളിൽ വിളിച്ച് അറിയിക്കുക.
Thanks
WELL CARE ELETTIL - DUBAI
you are not alone, we are there around...

Tags:
ELETTIL NEWS