HomeKOZHIKODE വയനാട്ടിലേക്ക് SDPI യുടെ സഹായം വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പിൽ ഉള്ളവർക്കു വേണ്ടി SDPI കോഴിക്കോട് ജില്ലാ കമ്മിറ്റി ശേഖരിച്ച ഭക്ഷ്യസാധനങ്ങൾ ജില്ലാ ജനറൽ സെക്രട്ടറി സലിം കാരാടി ഫ്ലാഗ് ഓഫ് ചെയ്തു. Tags: KOZHIKODE Facebook Twitter