2018-19 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു
കേന്ദ്ര ഗവണ്‍മെന്റിന്‍റെ ന്യൂനപക്ഷ മന്ത്രാലയം ആവിഷ്കരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കുന്ന 2018-19 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് 1 മുതല്‍10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന (സര്‍ക്കാര്‍/എയ്‌ഡഡ് /മറ്റു അംഗീ കാരമുള്ള സ്കൂള്‍) വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകരായ കുട്ടികളുടെ
കുടുംബവാർഷീക വരുമാനം ഒരു ലക്ഷം രൂപയിൽ കൂറവായിരിക്കണം.
അപേക്ഷകൾ ഓൺ ലൈനായി മാത്രം സമർപ്പിക്കേണ്ടതാണു.
അപേക്ഷകൾ സമർപ്പിക്കുന്നത്തീനുള്ള അവസാന തീയതി 30.09.2018.