Trending

ഐഎൻഎൽ സംസ്ഥാന പ്രസിഡന്റിന്റെ മകൻ അഫീഫ് അബ്ദുല്‍ റഹ്മാന്‍ മരിച്ചു

മലപ്പുറം: ഐഎൻഎൽ സംസഥാന പ്രസിഡന്റും സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാനുമായ എ.പി.അദ്ബുൽ വഹാബിന്റെ മകൻ അഫീഫ്‌ അബ്ദുറഹിമാൻ (27) കാറിനു മീതെ തെങ്ങു വീണുണ്ടായ അപകടത്തിൽ മരിച്ചു.

അപകടത്തിൽ അബ്ദുൽ വഹാബിനും പരുക്കേറ്റിരുന്നു. കൊണ്ടോട്ടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. കൊണ്ടോട്ടി മൊറയൂരിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.

Previous Post Next Post
3/TECH/col-right