കോഴിക്കോട്: പ്ലസ്ടു പാസായ സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പു നല്കുന്ന ഹോട്ടല്‍ മാനേജ്മെന്റ്, എയര്‍ലൈന്‍ മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകള്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് പഠിക്കാന്‍ ലയണ്‍സ് ക്ളബ് ഓഫ് കാലിക്കട്ട് ബീച്ച് സ്കോളര്‍ഷിപ്പ് നല്കുന്നു.
കൂടുതൽ വിവരങ്ങള്‍ക്ക് +91 859382882
2.
കൂടുതൽ വിവരങ്ങള്‍ക്ക് +91 859382882
2.
Tags:
KOZHIKODE