HomeKERALA ഹയർ സെക്കൻഡറി:ടെർമിനൽ പരീക്ഷ ആഗസ്റ്റ് 31ന് തിരുവനന്തപുരം:ഹയർ സെക്കൻഡറി രണ്ടാം വർഷ(പ്ലസ് ടു) വിദ്യാർത്ഥികളുടെ ഒന്നാം ടെർമിനൽ പരീക്ഷ ആഗസ്റ്റ് 31ന് ആരംഭിക്കും. ഓണാവധിക്കായി സ്‌കൂളുകൾ അടയ്ക്കുന്ന ദിവസം : ആഗസ്റ്റ് 20അവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നത്: ആഗസ്റ്റ് 30 Tags: KERALA Facebook Twitter