Trending

ഹയർസെക്കന്ററി:ഒന്നാം വർഷ ഇംപ്രൂവ്മെൻറ് പരീക്ഷ നീട്ടി

തിരുവനതപുരം:പ്രതികൂല കാലാവസ്ഥ മൂലം 13/8/2018 തിങ്കളഴ്ച  നടത്താൻ തീരുമാനിച്ച ഹയർസെക്കന്ററി / VHSC ഒന്നാം വർഷ ഇംപ്രൂവ്മെൻറ്/സപ്ലിമെന്ററി പരീക്ഷ 17/8/2018 വെള്ളിയാഴ്ച നടക്കും.അന്നേ ദിവസം ഉച്ചക്കു ശേഷമുള്ള പരീക്ഷ 2 മണിക്കാണ് ആരംഭിക്കുക.രാവിലത്തെ സമയ ക്രമത്തിൽ മാറ്റമുണ്ടാവില്ല.

Previous Post Next Post
3/TECH/col-right