Trending

സ്വാതന്ത്ര്യ ദിന പ്രഭാഷണം

എളേറ്റിൽ:സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എളേറ്റിൽ ഗ്രാമീണ വായന ശാലയുടെ ആഭിമുഖ്യത്തിൽ 'സ്വാതന്ത്ര ദിന ചിന്തകൾ' എന്ന വിഷയത്തിൽ ആഗസ്ത് 15ന് വൈകുന്നേരം 3:30ന് വായനശാല പരിസരത്തു വെച്ച് പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു.ചടങ്ങിൽ ഡോ: വി. കെ. വിനീഷ്  സംസാരിക്കുന്നു. 

Previous Post Next Post
3/TECH/col-right