Trending

വെള്ളം കയറിയ വീട്ടുകാർ ശ്രദ്ധിക്കുക: വെ​ള്ളം ക​യ​റി​യ വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ന്‍ ഷോ​ക്കേ​റ്റു മ​രി​ച്ചു



എ​ട​ക്ക​ര: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ വെ​ള്ളം ക​യ​റി ചെ​ളി നി​റ​ഞ്ഞ വീ​ട് വൃ​ത്തി​യാ​ക്കു​ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ന്‍ ഷോ​ക്കേ​റ്റു മ​രി​ച്ചു. ചു​ങ്ക​ത്ത​റ എ​രു​മ​മു​ണ്ട ചെ​ന്പ​ന്‍​കൊ​ല്ലി മാ​ട​ന്പ​ത്ത് അ​ബ്ദു​ള്‍ ഖാ​ദ​ര്‍-​കു​ഞ്ഞി​പാ​ത്തു ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ ഇ​ബ്രാ​ഹിം (44) ആ​ണ് മ​രി​ച്ച​ത്. 


ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ഇ​വ​രു​ടെ വീ​ട്ടി​ല്‍ വെ​ള്ളം ക​യ​റി​യി​രു​ന്നു. വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ വീ​ടി​ന​കം ശു​ചീ​ക​രി​ക്കു​ന്നതിനിടെയായിരുന്നു അപകടം.


Previous Post Next Post
3/TECH/col-right