കോഴിക്കോട്: ബാലുശ്ശേരി ഗവണ്മെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബി എ, ബി എസ് സി, ബികോം, ഡിഗ്രി കോഴ്സ്‌കളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായ ക്യാപ് രജിഷ്‌ട്രേഷൻ ഉള്ള വിദ്യാർഥികൾ 01-08-2018 ന് 12 മണിക്ക് മുൻപായി കോളേജിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്... കൂടുതൽ വിവരങ്ങൾക്ക് 0496-2646342.