മാണിക്കാറമ്പിൽ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി KMCT ആയുർവേദ മെഡിക്കൽ കോളേജിന്റെയും അൽ സലാമാ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിക്കുന്നു.
ഏപ്രിൽ 1 എളേറ്റിൽ - കാഞ്ഞിരമുക്കിൽ വെച്ച് നടക്കുന്ന പരിപാടിയിൽ രാവിലെ 9 മണി മുതൽ 1 മണി വരെ രോഗികളെ പരിശോധിക്കുന്നു. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നു.
Tags:
ELETTIL NEWS