എളേറ്റിൽ ദാറുൽ ഹുദാ ഇസ് ലാമിക് സെന്റർ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച്
നടത്തുന്ന മത പ്രഭാഷണ പരിപാടി, കെ.വി. ഉസ്താദ് നഗറിൽ തുടക്കമായി.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഭാരവാഹികൾക്കും, എസ്.കെ.എസ്.എസ് എഫ് ,യു. എ. ഇ .നാഷനൽ കമ്മറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിദ്ധീഖ് തേനങ്ങലിനും സ്വീകരണം നൽകി.
എളേറ്റിൽ മത പ്രഭാഷണ പരിപാടി സയ്യിദ് മുബഷിർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിർ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. കാരാട്ട് മൊയ്തീൻ കുട്ടി മുസ്ലിയർ അദ്ധ്യക്ഷനായി.കെ.എം മായിൻ മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.ഒ.പി.അഷ്റഫ് ,ഫൈസൽ ഫൈസി മാടവൂർ, സാലിം അസ്ഹരി, ജൈസൽ ദാരിമി, കെ.സി.ശുഹൈബ് ഫൈസി, ഫാഇസ്, വയപ്പുറത്ത് അബ്ദുറഹിമാൻ കുട്ടി ഹാജി, തുടങ്ങിയവർ സംബന്ധിച്ചു. സ്വാലിഹ് നിസാമി സ്വാഗതവും എ.ടി.മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഭാരവാഹികൾക്കും, എസ്.കെ.എസ്.എസ് എഫ് ,യു. എ. ഇ .നാഷനൽ കമ്മറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിദ്ധീഖ് തേനങ്ങലിനും സ്വീകരണം നൽകി.
എളേറ്റിൽ മത പ്രഭാഷണ പരിപാടി സയ്യിദ് മുബഷിർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
Tags:
ELETTIL NEWS