പൂനൂർ: പൂനൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ കേന്ദ്രമായി + 1 പരീക്ഷാ ഫീസടച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള 2026 -27 ബാച്ചിലെ ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഓറിയൻ്റേഷൻ ക്ലാസ് 25 -11 -2026 ബുധൻ സ്കൂൾ ഹാളിൽ നടത്തപ്പെടുന്നതാണ്.
വിദ്യാർത്ഥികൾ അന്നേ ദിവസം ഉച്ചയ്ക്ക് 1:30 ന് മുമ്പ് മെമ്മോ കാർഡുമായി സ്കൂളിൽ എത്തിച്ചേരേണ്ടതാണെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.
Tags:
EDUCATION