Trending

പീർ മുഹമ്മദ് അനുസ്മരണവും, ഇശൽ സന്ധ്യയും.

എളേററിൽ: പ്രമുഖ മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദ് അനുസ്മരണവും, അവാർഡ് ദാനവും, ഇശൽ സന്ധ്യയും 2026 നവംബർ 15 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് എളേറ്റിൽ കാഞ്ഞിരമുക്കിൽ വെച്ച് നടക്കും.

കേരള മാപ്പിളകലാ അക്കാദമി
ദേശീയ ജനറൽ സെക്രട്ടറി
കുന്ദമംഗലം സി.കെ.ആലി കുട്ടി, സുബൈർ കാഞ്ഞിരമുക്ക്,
പക്കർ പന്നൂർ, ഫൈസൽ എളേറ്റിൽ
കെ.കെ.ജബ്ബാർ മാസ്റ്റർ, കാനേഷ് പൂനൂർ,  എൻ.സി.അബൂബക്കർ, ബദറുദ്ധീൻ പാറന്നൂർ, ഫസൽ കൊടുവള്ളി, അബൂബക്കർ എളേറ്റിൽ,
ബഷീർ, സി.പി. ശിഹാബ് കീഴിശ്ശേരി, ബാപ്പു വാവാട്, അബ്ദുറഹിമാൻ എളേറ്റിൽ, അമ്മദ് കുട്ടി മാസ്റ്റർ, റഫീഖ് ടി.എം, കുട്ടി ഹസ്സൻ പട്ടേരി കണ്ടി, മുഹമ്മദ് പി.കെ, റുഖിയ ടീച്ചർ, ലത നമ്പൂതിരി, അമൻഷാദ് കാവുംപൊയിൽ,
അൻഹ ഫാത്തിമ, ശംസുദീൻ, 
ഫൈസൽ അണ്ടികുണ്ടിൽ, മജീദ് എളേറ്റിൽ, കുണ്ടുങ്ങര അബ്ദുറഹിമാൻ
അശ്‌റഫ്, സലാം മാസ്റ്റർ എളേറ്റിൽ, മരക്കാർ എളേറ്റിൽ
എന്നീ കേരളത്തിലെ പ്രഗൽഭരും,
പ്രശസ്ഥരുമായ കലാകാരൻമാർ പങ്കെടുക്കും.
Previous Post Next Post
3/TECH/col-right