Trending

കൊടുവള്ളി ഉപജില്ല സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു.

എളേറ്റിൽ: നവംബർ 2,3,4 ദിവസങ്ങളിൽ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവ ലോഗോ  പ്രകാശനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡന്റ് എൻ. സി ഉസ്സയിൻ  നിർവഹിച്ചു. എ.ഇ. ഒ എൻ. കെ രഷ്മി ലോഗോ ഏറ്റുവാങ്ങി.

ചടങ്ങിൽ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.എം ശ്രീജിത്ത് അധ്യക്ഷനായി.  മീഡിയ ആന്റ് പബ്ലിസിറ്റി കൺവീനർ മുജീബ് ചളിക്കോട്, ഫൈസൽ പടനിലം, ബിന്ദു, സിറാജ്, കെ.കെ കമറുദ്ദീൻ, നീരജ് ലാൽ , ഹിഫ്സു റഹ്മാൻ , ഫാസിൽ, ആരിഫ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right