മടവൂർ: മടവൂർ മുക്കിൽ സി.പി.ഐ. (എം) രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി.നാസ്സർ കൊളായി മുഖ്യ പ്രഭാഷണം നടത്തി.
കക്കോടി ഏരിയാ കമ്മിറ്റി അംഗം എ.പി. നസ്തർ, കെ. ബാലൻ, ഇ. അസീസ് മാസ്റ്റർ, എം.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
യോഗത്തിൽ എം. ത്രിവിക്രമൻ മാസ്റ്റർ അദ്യക്ഷത വഹിച്ചു. വി.പി. മുഹമ്മദ് സ്വാഗതവും, കെ.സതീഷ് നന്ദിയും പറഞ്ഞു.
Tags:
MADAVOOR