എളേറ്റിൽ: എളേറ്റിൽ കാഞ്ഞിരമുക്ക് രണ്ടാംകുന്നും ചാലിൽ ആർ.കെ. മുഹമ്മദ് (82) നിര്യാതനായി.
ഭാര്യ: പാത്തുമ്മ. മക്കൾ: സക്കീന, റസിയ, റഹ്‌മത്ത്, സുമയ്യ, ജുവൈരിയ.
മരുമക്കൾ: മുഹമ്മദ് കാന്തപുരം, മൊയ്തീൻകുട്ടി പന്നൂർ, അസീസ് ഇയ്യാട്, അബൂബക്കർ കോരങ്ങാട്, കലാം വാകയാട്.
സഹോദരങ്ങൾ: പാത്തുമ്മ, ആയിശ ടീച്ചർ, ആർ.കെ അബ്ദുൽ മജീദ് മാസ്റ്റർ, പരേതയരായ ഖദീജ, സുലൈമാൻ മാസ്റ്റർ.
മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് കാഞ്ഞിരമുക്ക് (മാണിക്കാറമ്പിൽ മഹല്ല്) ജുമാമസ്ജിദിൽ.
Tags:
OBITUARY