Trending

മരണം:ചോലയിൽ ഖദീജ (78)

എളേറ്റിൽ: എളേറ്റിൽ ചോലയിൽ പരേതനായ അബ്ദുറഹിമാൻ കുട്ടി ഹാജി (ഇമ്പീച്ചി ഹാജി) യുടെ ഭാര്യ ഖദീജ (78) മരണപ്പെട്ടു.

മക്കൾ: മൈമൂന, സാബിറ. മരുമക്കൾ: ഗഫൂർ കുളിരാന്തിരി, പരേതനായ സുലൈമാൻ പാലങ്ങാട്.

മയ്യിത്ത് നിസ്കാരം ഇന്ന്  ഉച്ചക്ക് 1 മണിക്ക് ചോലയിൽ ജുമാ മസ്ജിദിൽ നടക്കും 

ചോലയിൽ നവാസ് ഫൈസിയുടെ വലിയുമ്മയും, കാരുകുളങ്ങര കിഴക്കേ ഒട്ടിലാവിൽ മോയിൻ എന്നവരുടെ സഹോദരിയും ആണ്.
Previous Post Next Post
3/TECH/col-right