താമരശ്ശേരി: തച്ചംപൊയിൽ പരേതനായ അബ്ദുറഹിമാൻ കുട്ടി ഹാജി (ബഹ്റൈൻ) യുടെ ഭാര്യ ആയിശ (77) നിര്യാതയായി.
മക്കൾ: സൈനബ തച്ചംപൊയിൽ, സുബൈദ കോരങ്ങാട്, ജമീല കൊല്ലരു കണ്ടി, അബ്ദുൽ ജബ്ബാർ അനുരാഗ്, റംല പേപ്പാല, സക്കീന കൂടത്തായി, അബ്ദുൽ അസീസ് പുത്തൻ തെരുവിൽ.
മരുമക്കൾ: ഇബ്രാഹീം കൊല്ലരുകണ്ടി, മൊയ്തീൻ കോരങ്ങാട്, ഇബ്രാഹിം ചേപ്പാല, അബ്ദുല്ല കൂടത്തായി, ഹാജറ വെളിമണ്ണ, ജാസ്മിൻ ചെമ്പ്ര,
പരേതനായ ഹസ്സൻ എൻ.പി.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 7:15ന് ഒതയോത്ത് ജുമാ മസ്ജിദിൽ.
Tags:
OBITUARY