Trending

ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.

താമരശേരി:ഓണം പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാ കുരുക്കിന് പരിഹാരം കാണുന്നതിനായി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.
 
ചുരത്തിൽ എവിടെയും വാഹന പാർക്കിംങ്ങ്, അനുവധിക്കില്ല, ചുരം റോഡിൽ കൂട്ടം കൂടാൻ അനുവധിക്കില്ല, മറികടന്ന് ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും. 

ഗതാഗതം സുഗമമാക്കാൻ ചുരത്തിൽ കൂടുതൽ പോലീസിനെ വിന്യസിച്ചതായി താമരശ്ശേരി ട്രാഫിക് എസ് ഐ സത്യൻ അറിയിച്ചു. ഈ മാസം 23 മുതൽ 28 വരെയാണ് നിയന്ത്രണം.
Previous Post Next Post
3/TECH/col-right