എളേറ്റിൽ: എളേറ്റിൽ കാഞ്ഞിരമുക്ക് രണ്ടാംകുന്നുമ്മൽ പരേതനായ മൂസ മുസ്‌ലിയാരുടെ ഭാര്യ ഫാത്തിമ (79) മരണപ്പെട്ടു.
മക്കൾ: മുഹമ്മദ് മാസ്റ്റർ, ഹിഫ്സുൽ റഹ്മാൻ (ജി.എം.യു.പി. സ്‌കൂൾ എളേറ്റിൽ), നഫീസ, സുബൈദ, സക്കീന. മരുമക്കൾ: മൈമൂന നെരോത്ത്, ഉമ്മു കുൽസു ആവിലോറ, മൂസ ഹാജി പെരിന്തൽമണ്ണ, അബ്ദുൽ ഹമീദ് പാലങ്ങാട്, അബ്ദുൽ അസീസ് തടായിൽ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് (ബുധൻ) രാവിലെ 9:30ന് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.
Tags:
OBITUARY