പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽ കുരിശുപള്ളിക്കു സമീപം താമസിക്കുന്ന
ഡാപ്പൊയിൽ ഫാത്തിമ (64) നിര്യാതയായി.
ഭർത്താവ്: മുൻ ഗ്രാമ പഞ്ചായത്ത് അംഗവും, റിട്ട. KSRTC ഡ്രൈവറുമായ ഡാപ്പൊയിൽ കാതിരി. മക്കൾ: നസിയ, മുഹമ്മദ് ഇർഷാദ്, ഫസീല, ഫെബിന ജെബിൻ. മരുമക്കൾ: ഗഫൂർ കൊടുവള്ളി (റാസൽഖൈമ), ഇജാസ് (ബഹ്റൈൻ.)
മയ്യിത്ത് നിസ്ക്കാരം നാളെ (ബുധനാഴ്ച) അസർ നിസ്ക്കാരത്തിന് ശേഷം (4.30pm ന് ) ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY