കട്ടിപ്പാറ: വടക്കുമുറി ചെറുവാട് കുന്നുമ്മൽ അബ്ദുൽ മജീദ് (67) നിര്യാതനായി.
ഭാര്യ: റംല. മക്കൾ: മുഹമ്മദലി, ഫൈസൽ, ഫൗസീന, തസ്‌ലി. മരുമക്കൾ: ഫൈസൽ,നൗഷാദ്,ഷമീന, ഷംന.
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കരിമ്പിലോട്ടുകുണ്ട മസ്ജിദിലും, 11:30 ന് വി.ഒ.ടി. ജുമാ മസ്ജിദിലും.
Tags:
OBITUARY