Trending

ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.

എളേറ്റിൽ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി  പോലീസ് വകുപ്പ്  എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച  ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം പി.കെ ഫിറോസ് എം.എൽ.എ നിർവഹിച്ചു. 

ചടങ്ങിൽ താമരശ്ശേരി ഡി.വൈ.എസ്.പി കെ വിനോദ് കുമാർ അദ്ധ്യക്ഷനായി. രംഗീഷ് കടവത്ത് ക്ലാസിനു നേതൃത്വം നൽകി. കൊടുവള്ളി മുൻസിപ്പൽ ചെയർ പേഴ്സൺ ഷഹീന ഷമീർ ,  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി സുബൈർ, സി.പി ലൈല, സൂപ്പർ സൗധ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ് എൻ. സി ഉസ്സയിൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റംല മുഹമ്മദലി, അയ്യൂബ് പൂക്കോട്, വി.എം മനോജ്, ജസീല, ഫസീല അസ് ലഹ് , ജലീൽ, സ്കൂൾ പി.ടി.എ പ്രസിഡന്റ്  സിദ്ധീഖ് മലബാരി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധി പി.പി മുഹമ്മദ് റാഫി ,  ഓൾഡ് സ്റ്റുഡൻസ് അസോസി യേഷൻ പ്രസിഡന്റ് എം.എ ഗഫൂർ , പ്രധാന അധ്യാപിക ഇ.കെ സാബിറ, സ്കൗട്ട് മാസ്റ്റർ മുജീബ് ചളിക്കോട്, സി.കെ ബുഷ്റ, ഷാഹിദ് എളേറ്റിൽ , , കെ.കെ  ഖമറുദ്ദീൻ, പി.പി മുഹമ്മദ് ബഷീർ,  കെ.ടി വിനോദ്, സി ഷബീർ,  ടി മുഹമ്മാദ് റാഫി , എം നസീഫ് ,എ.കെ കൗസർ . ഗ്രാന്റ് ബഷീർ  എന്നിവർ സംബന്ധിച്ചു.

കൊടുവള്ളി സി.ഐ ജയപ്രകാശ് സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ ഡോ.പി.പി മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. 
Previous Post Next Post
3/TECH/col-right