Trending

എസ്. എസ്.എൽ.സി പരീക്ഷ: എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറിക്ക് മികച്ച വിജയം.

എളേറ്റിൽ: എസ്.എസ്.എൽ.സി പരീക്ഷയിൽ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിന്ന് മികച്ച വിജയം. 1056 വിദ്യാത്ഥികൾ പരീക്ഷ എഴുതിയതിൽ 1051 പേർ വിജയിച്ചു. 99.52 ശതമാനമാണ് വിജയം.

88 വിദ്യാത്ഥികൾ സമ്പൂണ്ണ എ പ്ലസ് നേടിയപ്പോൾ   വിദ്യാത്ഥികൾക്ക് ഒരു വിഷയത്തിൽ മാത്രമാണ് എ പ്ലസ് നഷ്ടമായത്. 

സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച വിജയാരവം പരിപാടിക്ക് പ്രധാന അധ്യാപകൻ പി. ഇസ്മഈൽ, പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് മലബാരി,  എന്നിവർ നേതൃത്വം നൽകി. വിജയികളെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അനുമോദിച്ചു.
Previous Post Next Post
3/TECH/col-right