Trending

മരണം:കോട്ടക്കുന്നുമ്മൽ കുഞ്ഞായിഷ ഹജ്ജുമ്മ (95)

എളേറ്റിൽ:എളേറ്റിൽ ചെറ്റക്കടവ് കോട്ടക്കുന്നുമ്മൽ പരേതനായ കുഞ്ഞിപ്പരിയയുടെ ഭാര്യ കുഞ്ഞായിഷ ഹജ്ജുമ്മ (95) മരണപ്പെട്ടു.

മക്കൾ: മൂസ, മുഹമ്മദ്, അഹമ്മദ് കുട്ടി, അബൂബക്കർ, അബ്ദുറഹ്മാൻ, നാസർ, ഫാത്തിമ. മരുമക്കൾ: അബൂബക്കർ, സൈനബ, ജമീല, റംല, സാജിത, റംല,സമീറ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം  4:30ന്എ ളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right