Trending

മരണം:കോട്ടക്കുന്നും ചാലിൽ മൈമൂന (62).

എളേറ്റിൽ: എളേറ്റിൽ വട്ടോളി ചെറ്റക്കടവ് കോട്ടക്കുന്നും ചാലിൽ  മൊയ്തീൻ കുട്ടിയുടെ ഭാര്യ മൈമൂന (62) നിര്യാതയായി.

മക്കൾ: സറീന,ഹഫ്സത്ത്. മരുമക്കൾ: റഷീദ് കുട്ടമ്പൂർ, മുഹമ്മദ് ചോലയിൽ.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1  മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right