താമരശ്ശേരി: താമരശ്ശേരിയിൽ യുവതിക്ക് പാമ്പു കടിയേറ്റു. ചെമ്പ്ര പുലിയാറക്കുന്ന് ശില്പ (20) ക്കാണ് പാമ്പുകടിയേറ്റത്.
ഇന്ന് രാത്രി ഏഴരയോടെ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിന് സമീപം വെച്ചാണ് കടിയേറ്റത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Tags:
THAMARASSERY