Trending

മരണം: ആയിഷ ചിറ്റാരിക്കൽ

ഉണ്ണികുളം: ഇയ്യാട് കിഴക്കേ മാട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിഷ ചിറ്റാരിക്കൽ (65) മരണപ്പെട്ടു.

മക്കൾ: നസീർ ചിറ്റാരിക്കൽ (ഹാഫില ബസ്സ് ഡ്രൈവർ), നവാസ്, നുസ്രത്ത്. മരുമക്കൾ: അഷറഫ് താമരശ്ശേരി ചുങ്കം, സുഹറ  മഠത്തും പൊയിൽ, ഹന്ന കൂട്ടാലിട.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:15ന് ഇയ്യാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right