Trending

പതാക ഉയർത്തി.

എളേറ്റിൽ: എസ് വൈ എസ് 73 ആം സ്ഥാപക ദിനമായ ഏപ്രിൽ 24 ന്  തറോൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാക ഉയർത്തി.
 
കേരള മുസ്ലിം ജമാഅത്ത്  സീനിയർ മെമ്പർ കണിയാറക്കൽ അബൂബക്കർ ഹാജി പതാക ഉയർത്തി. പി വി അഹമ്മദ് കബീർ, എം എസ് ഹുസൈൻ, കെ ബഷീർ,  കെ എ റഹ്മാൻ, ഷമീർ കുന്നുമ്മൽ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right