HomeOBITUARY മരണം:അബ്ദുൽ കബീർ കൊരങ്ങാട് (50) കൊടുവള്ളി:പന്നൂർ അമീൻ അശ്ഹരിയുടെ സഹോദരീ ഭർത്താവ് അബ്ദുൽ കബീർ കൊരങ്ങാട് (50) മരണപ്പെട്ടു. ഭാര്യ: ജുവൈരിയ ചക്കാലക്കൽ. മകൻ: മുഹമ്മദ് ഐമൻ.മയ്യത്ത് നിസ്കാരം ശനി രാവിലെ 10 മണിക്ക് പന്നൂർ ജുമാമസ്ജിദിൽ. Tags: OBITUARY Facebook Twitter