Trending

മരണം:എൻ. കെ. അബ്ദുറഹ്മാൻ (72)

ഉണ്ണികുളം: ഇയ്യാട് ഊരാളികണ്ടി എൻ. കെ. അബ്ദുറഹ്മാൻ (72) നിര്യാതനായി. 

ഭാര്യ: സുബൈദ. മക്കൾ: റഫീഖ് (ഖത്തർ), റിയാസ് (സ്വീറ്റ് ലാൻഡ് ബേക്കറി), റജ്ന. മരുമക്കൾ: ജഹ്ഫർ തച്ചംപൊയിൽ, ഫസ്ന കിനാലൂർ, ഫസ്‌ല കുണ്ടായി.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6മണിക്ക് ഇയ്യാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right