Trending

മരണം:കുണ്ടത്തിൽ സുലൈമാൻ

എളേറ്റിൽ:എളേറ്റിൽ ഈസ്റ്റ്‌ കുളിരാന്തരി കുണ്ടത്തിൽ സുലൈമാൻ (77) മരണപ്പെട്ടു.
 
ഭാര്യ: ആയിഷ (ബീവി )കാഞ്ഞിരത്താം പൊയിൽ. മക്കൾ:സക്കീന കാവിലുമ്മാരം, മുജീബ് കുണ്ടത്തിൽ, മുനീർ,നസീദ ആവിലോറ. മരുമക്കൾ:സലാം കൊടുവള്ളി, നാസർ,നൂർജഹാൻ നടമ്മൽ പോയിൽ,സൽമ മൂഴിക്കൽ.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് എളേറ്റിൽ ഈസ്‌റ്റ്  ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right