എളേറ്റിൽ: എളേറ്റിൽ ഈസ്റ്റ് കുറിഞ്ഞോറച്ചാലിൽ ബീരാൻ ഹാജി (97) മരണപ്പെട്ടു.
ഭാര്യ: പരേതയായ ഖദീജ കുളിരാവുങ്ങൽ. മക്കൾ: പരേതനായ കെ സി അബ്ദുറഹിമാൻ (NND), കെ സി അബ്ദുൽ ഗഫൂർ (ഖത്തർ ), സുബൈദ ഒതയോത്ത്, സഫീറ കട്ടിപ്പാറ, ബുഷ്‌റ ചൂലാ വയൽ, സുലൈഖ പാറകുണ്ടത്തിൽ. മരുമക്കൾ: ഇബ്രാഹിം ഒതയോത്ത്, ഹനീഫ കട്ടിപ്പാറ, ഉസ്സയിൻ ചൂലാം വയൽ,പരേതനായ പി കെ ബഷീർ മാസ്റ്റർ ആവിലോറ, ആമിന ടീച്ചർ (വാദി ഹുസ്ന), നദീറ കരുവൻപോയിൽ.
മയ്യിത്ത് നിസ്കാരം നാളെ (വ്യാഴം) രാവിലെ 8മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Tags:
OBITUARY