HomeOBITUARY മരണം:കൂർക്കം പറമ്പത്ത് സാബിറ (50) പൂനൂർ: മങ്ങാട് പൂപ്പൊയിൽ കൂർക്കം പറമ്പത്ത് താമസിക്കും നെരോത്ത് അബ്ദുറഹ്മാൻ്റെ ഭാര്യ സാബിറ (50) മരണപ്പെട്ടു. മക്കൾ: റാഷിദ് ,റഹീമ തസ്നി. മരുമകൻ: ഷമീർ കുട്ടമ്പൂർ. മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter