ആരാമ്പ്രം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരാമ്പ്രം യൂണിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അങ്ങാടിയിൽ ദേശീയ പതാക ഉയർത്തി യൂണിറ്റ് പ്രസിഡണ്ടും, മണ്ഡലം വൈസ് പ്രസിഡണ്ടുമായ വാഴയിൽ ലത്തീഫ് പതാക ഉയർത്തി.
യൂണിറ്റ് സിക്രട്ടറി എം കെ ഷൈജൽ, ജില്ലാ കൗൺസിലർമാരായ ബഷീർ ആരാമ്പ്രം, എം കെ.മുഹമ്മദ് സലിം,
യൂണിറ്റ് ഭാരവാഹികളായ അബ്ദുറഹിമാൻ നരിക്കുനി, എരേക്കൽ ഇബ്രാഹിം, വ്യാപാരികളായ മൂസക്കോയ പട നിലം,സൈനുദീൻ വി , മുരളി സികെ ,
അസീസ് പി,റഊഫ് പി, മണി തുടങ്ങിയവർ സംബന്ധിച്ചു.
Tags:
KODUVALLY