എളേറ്റിൽ:കേരള സർക്കാർ സാമൂഹ്യ ക്ഷേമവകുപ്പ് ൻ്റെ ഈ വർഷത്ത ഉജജ്വല ബാല്യ പുരസ്കാരം കരസ്ഥമാക്കിയ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിനി ഹിബക്ക് ലാപ്ടോപ്പ് സ്നേഹോപഹാരം നൽകി. 2005 SSLC ബാച്ച് വിദ്യാർത്ഥിയും, പ്രവാസി യുവ സംരംഭകനും, ഹമാര സിമൻറ് ഡയറക്ടറുമായ ഫവാസ് എളേറ്റിൽ ആണ് ഉപഹാരം നൽകിയത്.
ചടങ്ങിൽ സ്കൂൾ മാനേജ്മെൻറ്, അധ്യാപകർ, പി.ടി.എ, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags:
ELETTIL NEWS