പന്നിക്കോട്ടൂർ:പാലങ്ങാട് കൊടോളി
ഒടുപാറക്കപ്പൊയിൽ അബ്ദുറഹിമാൻ (63) നിര്യാതനായി.
ഭാര്യ:റഹ്‌മത്ത്. മക്കൾ: ഖാസിം മുഈനി (സി.എം. സെന്റർ മടവൂർ),
ഉമ്മു കുൽസു (ടീച്ചർ പറയഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി),
റസ്‌ലി ഫാത്തിമ (ക്ലർക്ക് നരിക്കുനി പഞ്ചായത്ത്). മരുമക്കൾ:ഫാജിദ ഹാദിയ, സിറാജ് പന്നൂർ, റംഷിദ്.
സഹോദരങ്ങൾ: ആമിന ടീച്ചർ, സുബൈദ.
മയ്യിത്ത് നിസ്കാരം രാവിലെ 10:30 ന് ഒടുപാറ ജുമാ മസ്ജിദിലും, 11 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിലും.
Tags:
OBITUARY