ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് പോലീസ് അല്ലെങ്കിൽ എക്സൈസ് പിടിച്ച് എഫ്. ഐ.ആർ രജിസ്റ്റർ ചെയ്ത കേസുകളിൽ അകപ്പെട്ട നിങ്ങളുടെ മകന്റെയോ, മകളുടെയോ, സഹോദരി - സഹോദങ്ങളുടെയോ ഫോട്ടോ സഹിതം ഓൺലൈൻ - മാധ്യമ സ്ഥാപനങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുന്നത് സ്വാഭാവികം.
അതിന് ഞങ്ങളെ വിളിച്ചു ഭീഷണിപ്പെടുത്തുകയോ, ആത്മഹത്യ ഭീഷണി മുഴക്കുകയോ ചെയ്തിട്ട് യാതൊരുവിധ കാര്യവും ഉണ്ടാകില്ല.
നല്ലൊരു നാടിനായ്.... സമൂഹ നൻമക്കായി... കൈകോർക്കാം... ലഹരിയെന്ന മാരക വിപത്തിനെതിരെ....
👉 നോ പറയാം ലഹരിയോട്..
ലഹരി ഉപയോഗമോ,വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ്ആപ്പിലൂടെ പോലീസിനെ അറിയിക്കൂ...
യോദ്ധാവ് : 9995 966 666.
🚦🚦🚦🚦🚦
എളേറ്റിൽ ഓൺലൈൻ
മെമ്പർ, OMAK (ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ).
Tags:
ELETTIL NEWS