Trending

ചെറിയ പെരുന്നാൾ - 2025 നിസ്കാര സമയം.

എളേറ്റിൽ വട്ടോളിയിലും, പരിസര പ്രദേശങ്ങളിലുമുള്ള ഈ വർഷത്തെ ചെറിയ പെരുന്നാൾ നിസ്കാര സമയം.

സ്ഥലം - ഇമാം - സമയം (രാവിലെ) എന്നീ ക്രമത്തിൽ.

എളേറ്റിൽ ടൗൺ ജുമാ മസ്ജിദ് - മുത്തലിബ് ദാരിമി - 8:00.

എളേറ്റിൽ മർകസ് വാലി മസ്ജിദ് തഖ്‌വ - കെ.ടി. ജഅഫർ ബാഖവി - 8:00

സംയുക്ത ഈദ് ഗാഹ് എളേറ്റിൽ ബസ്റ്റാന്റ് പരിസരം - നൗഷാദ് മദനി കാക്കവയൽ - 7:15.

കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് - സുലൈമാൻ അഹ്സനി - 8:15.

കുണ്ടുങ്ങരപ്പാറ ജുമാ മസ്ജിദ് - ജഅഫർ സഖാഫി - 8:30.

പന്നിക്കോട്ടൂർ ജുമാ മസ്ജിദ് - പി. അബ്ദുൽ സലാം ഫൈസി - 8:00.

കാഞ്ഞിരമുക്ക് (മാണിക്കാറമ്പിൽ) ജുമാ മസ്ജിദ് - അഷ്‌റഫ്‌ ബാഖവി കരീറ്റിപ്പറമ്പ് - 8:00

എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് - മുഹമ്മദ് ഫൈസി നടമ്മൽ പൊയിൽ - 7:30.

തറോൽ ജുമാ മസ്ജിദ് - പി.വി. അബ്ദുറഹിമാൻ ബാഖവി - 7:30.

കരിമ്പാരകുണ്ടം ജുമാ മസ്ജിദ് - ടി. മുഹമ്മദ് ഫൈസി - 8:00.

ഒഴലക്കുന്ന് ജുമാ മസ്ജിദ് - റാഫി ബാഖവി തറോൽ - 8:00

ചോലയിൽ ജുമാ മസ്ജിദ് - 
മുഹമ്മദ് സഅദ് ഫൈസി - 7:30.

വാദിഹുസ്ന ജുമാ മസ്ജിദ് - ഷബീർ അലി അഹ്സനി - 7:15.

ചളിക്കോട് ജുമാ മസ്ജിദ് - അബ്ദു റസാഖ് ബാഖവി - 7:45.

ചളിക്കോട് ആവുപ്പാട്ടിൽ മസ്ജിദ് - പി.കെ അബൂബക്കർ മുസ്ലിയാർ - 7:30.

ചെറ്റക്കടവ് മസ്ജിദ് - അബ്ദുൽ അസീസ് മുസ്‌ലിയാർ - 8:00

മങ്ങാട് പൂപോയിൽ നിസ്കാരപ്പള്ളി - യൂസുഫ് ബഖവി - 8:00

കത്തറമ്മൽ ജുമാ മസ്ജിദ് - 
ഹാഫിള് സൽമാൻ ഫൈസി മാർജാനി - 8:00.

കിഴക്കോത്ത് ജുമാ മസ്ജിദ് - 
മുഹമ്മദ് ബാഖവി - 8:00.

കോളിക്കൽ ജുമാ മസ്ജിദ് - മുഹമ്മദ് ഹസൻ ദാരിമി - 8:00.

കോരങ്ങാട് ജുമാ മസ്ജിദ് - അബ്ദുൽ റഷീദ് ഫൈസി - 7:30
Previous Post Next Post
3/TECH/col-right